പത്തനംതിട്ട: തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ ജീവനക്കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെ റാന്നിയിൽ നിന്ന് പൊലീസ് പിടികൂടി. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമായി രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്കിന് ഇന്ന് അർദ്ധരാത്രിയിൽ തുടക്കമാകും. ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന സമരം നാളെ അർധരാത്രി വരെ തുടരും. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുമ്പോൾ, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലം. കഴിഞ്ഞ പത്തു വർഷമായി തന്നെ വേട്ടയാടിക്കൊണ്ടിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫെബ്രുവരി ഒമ്പതിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെ, മുൻ മന്ത്രി വി.എസ്. ......
ന്യൂഡൽഹി:പ്രസിദ്ധീകരിക്കുന്ന വാർത്തകൾ 60 ദിവസം സൂക്ഷിക്കണമെന്ന നിയമം കർശനമാക്കി കേന്ദ്രം.
ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് 2021-ലെ ഐടി നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ ആയ എല്ലാ വാർത്തകളും ഉള്ളടക്കങ്ങളും കുറഞ്ഞത് 60 ദിവസത്തേക്ക് നിർബന്ധമായും റെക്കോർഡുകളായി സൂക്ഷിക്കണം. ......
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക 'ഇന്നൊവേഷൻ കാമ്പസി'ന്റെ ഒന്നാം ഘട്ടം കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ പ്രവർത്തനാമാരംഭിച്ചു. സംസ്ഥാന വ്യവസായ, നിയമ, കയര് വകുപ്പ് മന്ത്രി പി. ......
കഴിഞ്ഞ 10 വര്ഷമായി എച്ച്എംടിയുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സര്ക്കാര് ഒന്നും ചെയ്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. പിണറായി സര്ക്കാരില് തൊഴിലാളികള്ക്ക് യാതൊരു പ്രതീക്ഷയുമില്ല. ......
കൊച്ചി: സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങള്ക്ക് പിന്നാലെ പോകുന്ന ഇന്ത്യ തന്നെ പ്രചോദിപ്പിക്കുന്നില്ലെന്ന് ലോകപ്രശസ്ത പെര്ഫോര്മിംഗ് ആര്ട്ടിസ്റ്റ് മരീന അബ്രമോവിച്ച് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ കലാപ്രതിഷ്ഠകളെക്കുറിച്ച് പ്രഭാഷണം നടത്താനായി കൊച്ചിയിലെത്തിയ അവര് മാധ്യമങ്ങളോട് സംസാരിക്കുകായിയിരുന്നു.
1979 ലെ ഇന്ത്യാ സന്ദര്ശനത്തില് ബോധഗയ സന്ദര്ശിച്ചതിലൂടെയാണ് ജീവിതത്തില് എന്തു ചെയ്യണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് അവര് പറഞ്ഞു. ......
ചെങ്ങന്നൂർ: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ സിൽവർ ലൈൻ പകരം ഈ ശ്രീധരന്റെ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. ......
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പ്ലാവിള മേലത്തേതിൽപ്പടി - തയ്യിൽപ്പടി റോഡ്, സ്റ്റേഡിയം കനാൽ റോഡ് ,വിളവീട്ടിൽപടി- ഇടയിനേത്ത് എന്നീ റോഡുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാരി മധു അധ്യക്ഷയായി. ......
ചെങ്ങന്നൂർ: പാണ്ടനാട് വന്മഴി 1207-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ......